ഫാറൂഖ് കോളജ്: ഓർമ്മ അനുഭവം, Book by Publication Division, Farook College

”രണ്ടുമൂന്നു വർഷങ്ങൾക്കു മുമ്പ് ഫാറൂഖ് കോളജിൽ പണ്ട് പഠിച്ച വിദ്യാർത്ഥികളുടെ സംഗമം നടക്കാൻ പോകുന്നു എന്ന അറിയിപ്പും അതിൽ പങ്കെടുക്കാനുളള ക്ഷണവും എനിക്ക് കിട്ടി. കൂടുതലൊന്നും ആലോചിച്ചില്ല. അന്നേ ദിവസം നേരത്തെ, കാലത്തെ, കുളിച്ച് കുറിതൊട്ട് ഞാൻ ബസ്സിൽ കയറി. നേരെ ഫാറൂഖ് കോളജിലേക്ക്. ബസ് ചുങ്കവും കൊക്കിവളവും അടിവാരവും കഴിഞ്ഞ് കോളജിൻറ്റെ കവാടമായ രാജാഗേറ്റിനടുത്തേക്ക്.” … വായിക്കുക. കെ എം നരേന്ദ്രൻ എഴുതിയ അനുഭവം, ‘ഇവിടെ ഞാനുമുണ്ടായിരുന്നു’. (ഫാറൂഖ് കോളജ്:ഓർമ്മ അനുഭവം, പബ്ളിക്കേഷൻ ഡിവിഷൻ, ഫാറൂഖ് കോളജ്)

             
Farook College Memories - Book Cover - Publication Division  Farook College Memories - Publication Division - Article (7) Farook College Memories - Publication Division - Article (1)   Farook College Memories - Publication Division - Article (2)  Farook College Memories - Publication Division - Article (3) Farook College Memories - Publication Division - Article (4)   Farook College Memories - Publication Division - Article (5)
Farook College Memories - Publication Division - Article (6)