News

മള്‍ട്ടീമീഡിയ അസോസിയേഷന്‍ 2017-18 UTOPIA പ്രശസ്ത ചലിച്ചിത്ര- നാടക നടന്‍ ശ്രീ സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു

Multimedia Association 2017 18 - Inuagration - Santhosh Keezhattur - 10 Nov 2017മള്‍ട്ടീമീഡിയ അസോസിയേഷന്‍ 2017-18 UTOPIA
പ്രശസ്ത ചലിച്ചിത്ര- നാടക നടന്‍ ശ്രീ സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. സമകാലിക സാമൂഹിക  സംഭവങ്ങളില്‍ കലാലയങ്ങള്‍ക്ക് നിറവേറ്റാനുള്ള പങ്ക്  വര്‍ദ്ധിച്ചു വരുന്നതായും, എന്നാല്‍ കലാലയ രാഷ്ട്രീയങ്ങളോട് വിരോധം നടിക്കുക വഴി അത്തരം പ്രതിരോധ ശബ്ദങ്ങളെ   മുഴയിലേ നുള്ളുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Multimedia Association 2017 18 - Inuagration - Santhosh Keezhattur - 10 Nov 2017 (2)ചടങ്ങില്‍ മള്‍ട്ടീമീഡിയ അദ്ധ്യാപകരായ അരുണ്‍ വി കൃഷ്ണ, മുസമ്മില്‍ ടി പി, വിമല്‍ പി എസ്, കോളേജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ മിന ഫര്‍സാന, അസോസിയേഷന്‍ സെക്രട്ടറി ആര്യ പി ജി, അസോസിയേഷന്‍ അംഗം ഫയാസ് അല്‍ത്താഫ് എന്നിവര്‍ സംസാരിച്ചു.