News

മൗലാനാ അബുസ്സബാഹ് സ്മാരക സ്കോളർഷിപ്പോടുകൂടി MBA ചെയ്യാൻ അവസരം

ഫാറൂഖ് കോളേജിന്റെ രജത ജൂബിലി പ്രമാണിച്ച് ഫാറൂഖ് ഇൻസ്റ്റിട്ടൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (FIMS)MBA ചെയ്യുവാൻ, ഡിഗ്രി തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് രണ്ടര ലക്ഷം വീതം സ്കോളർഷിപ്പ് നൽകുന്നു. മൊത്തം 50 ലക്ഷത്തിന്റെ സ്കോളർഷിപ്പ് നൽകുമെന്ന് മാനേജ്മെന്റ് അറിയിച്ചു. 

അപേക്ഷിക്കാൻ: 0495 2440658, 2440648