News

വായനാലോകം FC Organizes Webinar on കൊറോണാനന്തര വായന: പ്രതിസന്ധികളും പ്രത്യാശകളും on 4th July 2020

വായനാലോകം FC Organizes Webinar on കൊറോണാനന്തര വായന: പ്രതിസന്ധികളും പ്രത്യാശകളും  on 4th July 2020ഫാറൂഖ്കോളേജിലെ  വിദ്യാർത്ഥികളുടെയും അദ്ധ്യാപക-അനധ്യാപകരുടെയും, ഓൺലൈൻ  സർഗാത്മക കൂട്ടായ്മയായ വായനാലോകം FC യുടെ ആഭിമുഖ്യത്തിൽ, കൊറോണാനന്തര വായന: പ്രതിസന്ധികളും പ്രത്യാശകളും എന്ന വിഷയത്തിൽ ഏകദിന വെബിനാർ സംഘടിപ്പിക്കുന്നു.
 
കോവിഡും, കോവിഡിന് ശേഷം വരുന്ന ലോകാവസ്ഥകളും വായനയെ, ഏതെല്ലാം തരത്തിൽ സ്വാധീനിക്കപ്പെടും എന്ന അന്വേഷണമാണ് വെബിനാർ ലക്ഷ്യം വെക്കുന്നത്. എല്ലാ സാഹിത്യ പ്രേമികളേയും വെബിനാറിലേക്ക് ക്ഷണിക്കുന്നു. 
 
 
 
 
വിഷയം: കൊറോണാനന്തര വായന- പ്രതിസന്ധികളും പ്രത്യാശകളും 
 
മുഖ്യപ്രഭാഷണം: പ്രശസ്ത കവി,  ഡോ. സോമൻ കടലൂർ 
 
 അധ്യക്ഷൻ: ശ്രീ. മൻസൂറലി. ടി 
 
 സമയം: 04/07/2020
                 7:30 Pm ടു 8:45 Pm
 
 മാധ്യമം: ഗൂഗിൾമീറ്റ് 
 
നിർദേശങ്ങൾ
 
• ആദ്യം രജിസ്റ്റർ ചെയ്യുന്ന _200_ പേർക്കാണ് പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുക. 
• പങ്കെടുക്കാൻ  താല്പര്യപ്പെടുന്നവർ താഴെക്കാണുന്ന _ലിങ്ക്_ വഴി രജിസ്റ്റർ ചെയ്യുക.. 
 
 
https://docs.google.com/forms/d/e/1FAIpQLSdvMiCyCz0jwf50KNeRjbEEVWOS6lwd_hRx0SdeUbiDcO5ikA/viewform
 
NB : രജിസ്റ്റർ ചെയ്തവർ *ഇ-മെയിൽ* പരിശോധിക്കുക. 
 
 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
9544344986
8089163932
vayanalokamfc@gmail.com