News

Farook College Crown A Zone – University of Calicut Championship

കേരള പിറവിദിനത്തിൽ കോളേജിന് സമ്മാനം നൽകി ഫറൂഖ് കോളേജ് ഫുട്ബോൾ ടീം
 
ദേവഗിരി കോളേജിനെ എതിരില്ലാത്ത 3 ഗോളിന് തോൽപ്പിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി A സോൺ ചാമ്പ്യൻമാരായിരിക്കുന്നു.