News

Department of Multimedia Organize Nature Camp and Visit to Media Houses on 28 November 2017

BMMC - Site Visit - 28 Nov 2017(1)മൾട്ടിമീഡിയ  ഡിപ്പാർട്ട്മെന്റ് ബിഎം എം സി  രണ്ടാം വർഷ വിദ്യാർഥികൾക്കായി മാധ്യമ സ്ഥാപനങ്ങളില്‍ വിസിറ്റും  പ്രകൃതി പഠന ക്യാമ്പും സംഘടിപ്പിച്ചു. രാജ്യത്തെ പ്രമുഖ മാധ്യമ ശൃംഖലയിൽ പെട്ട ന്യൂസ് 18 മലയാളം ചാനലും കേരള ചലച്ചിത്ര വികസന കോർപറേഷന്റെ ചിത്രാഞ്ജലി സ്റ്റുഡിയോയും വിദ്യാർത്ഥികൾ  സന്ദർശിച്ച്  പ്രവർത്തന രീതികൾ മനസ്സിലാക്കി. തുടർന്ന് രണ്ട് ദിവസങ്ങളിലായി  നെയ്യാർ വൈൽഡ് ലൈഫ് സാങ്ച്വറിയിൽ നടന്ന പ്രകൃതി  പഠന ക്യാമ്പിൽ വന സംരക്ഷണത്തെ കുറിച്ചും കേരളത്തിന്റെ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തെ കുറിച്ചും പഠിക്കുകയും നെയ്യാർഡാം, ക്രൊകോഡൈല്‍  പാർക്ക്,  ലയൺ പാർക്ക് സഫാരി, നെയ്യാർ ഫോറസ്റ്റ് തുടങ്ങിയവ  സന്ദർശിക്കുകയും ചെയ്തു.