News

Department of Malayalam and Readers Forum Organize Basheer Memorial and Release of Book on Basheer Edited by Principal and Dr Azeez Tharuvana on 8th July 2019

നാളെ ( 8-7-2019) ഉച്ചയ്ക്ക് 2 മണിക്Department of Malayalam and Readers Forum Organize Basheer Memorial and Book Release on 8th July 2019ക് ഫാറൂഖ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ബഷീർപ0നങ്ങൾ ( എഡിറ്റേഴ്സ്: ഫറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.എം.നസീർ, അസീസ് തരുവണ ) എന്ന പുസ്തകത്തിന്റെ പ്രകാശനവും നിർവ്വഹിക്കപ്പെടുകയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബഷീർ ചെയർ അധ്യക്ഷനും എഴുത്തുകാരനുമായ ഡോ. പി.കെ.പോക്കറാണ് പ്രകാശന കർമ്മംനിർവ്വഹിക്കുന്നത്‌. വൈക്കം ബഷീറിന്റെ മകൾ ഷാഹിന ബഷീർ പുസ്തകം ഏറ്റുവാങ്ങും. കവിയും സാംസ്ക്കാരിക വിമർശകനും പ്രഭാഷകനുമായ കൽപ്പറ്റ നാരായണൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തും. പരിപാടിയിലേക്ക് ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.