News

Ajjath (BSc, MSc Physics Farook College & PhD Scholar @ IIT Madras) Bags Admission to Post Doctoral Programme at France

 
Ajjath (BSc, MSc Physics Farook College & PhD Scholar @ IIT Madras)കൊയിലാണ്ടി ഐസ്പ്ലാന്റ് റോഡ് സ്വദേശിയും നിലവിൽ മദ്രാസ്  ഐ. ഐ. ടി  യിൽ ഫിസിക്സിൽ പി.എച്ച്.ടി വിദ്യാർത്ഥി കൂടിയായിട്ടുള്ള അജ്ജത്ത് എ.എച്ച് ന ഫ്രാൻസിൽ ഫിസിക്സിൽ പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിന് പ്രവേശനം ലഭിച്ചു.
 
കൊയിലാണ്ടി ഗവ: മാപ്പിള സ്കൂളിലെ പ്ലസ്ടു പഠനത്തിന് ശേഷം കോഴിക്കോട് ഫറൂഖ് കോളേജിലാണ് ബിരുധ ബിരുധാനന്തരകോഴ്സുകളുടെ പഠനം . തുടർന്ന് നാഷണൽ എജ്യുക്കേഷണൽ ടെസ്റ്റിൽ ജെ. ആർ. എഫ് കരസ്ഥമാക്കിയാണ് മദ്രാസ് ഐ. ഐ. ടി യിൽ പി. എച്ച്. ടി ക്ക് പ്രവേശനം ലഭിച്ചത് . 
 
കൊയിലാണ്ടി ഐസ്പ്ലാന്റ് റോഡ് പള്ളിക്കലകത്ത് വീട്ടിൽ പി. വി ഹമീദിന്റെയും എ . എച്ച് സുഹറയുടേയും മകളാണ്. സഹോദരൻ അൻവർ സാദത്ത് ചെന്നൈയിൽ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഓഡിറ്ററായി പ്രവർത്തിച്ച് വരികയാണ്. മറ്റു സഹോദരങ്ങൾ സൽമത്ത് , ഹന്നത്ത് .