News

Farookians Unite for Kerala – Mass Collection 29 September 2018 – All are Urged to Donate Generously

Farookians Unite for Kerala - Mass Collection 29 September 2018 - All are Urged to Donate Generouslyകൈകോർക്കാം  നമ്മുടെ കേരളത്തിനായ്

 

ഒരു നൂറ്റാണ്ടിനിടയിൽ ഉണ്ടായ ഏറ്റവും വലിയ പ്രളയത്തോടാണ് കേരളം ഒന്നടങ്കം ഒറ്റക്കെട്ടായ് നിന്ന് പോരാടുന്നത്. നൂറ് കണക്കിന് ജീവനും ജീവിതവും സ്വത്തും സമ്പാദ്യവും കവർന്നെടുത്ത പ്രളയത്തിനെതിരെ നാം പോരാടണം. പ്രളയബാധിതരെ പുനരധിവസിപ്പിക്കേണ്ട മനുഷ്യത്വപരമായ ഇടപെടൽ നമ്മൾ ഒരോരുത്തരും നടത്തേണ്ടതുണ്ട്, 

അതിനായ് നമ്മൾ *ഫാറൂഖിയൻസ്* മുന്നിട്ടിറങ്ങുകയാണ് നിങ്ങൾ ഒരോ ഫാറൂഖിയനും ഉണ്ടെന്ന വിശ്വാസത്തോടെ...

ആഘോഷങ്ങൾ മാറ്റി വെച്ച് പകരം ഒരു കുടുംബത്തിന്റെയെങ്കിലും കണ്ണീരൊപ്പാൻ നിങ്ങളാൽ കഴിയുന്ന ഒരു തുക മാറ്റിവെക്കാം. കോളേജ് തുറക്കുന്ന 29 ന് ആ തുക നിങ്ങളുടെ class പ്രതിനിധിയുടെ കൈകളിൽ ഏൽപ്പിക്കുക.

ദുരിതാശ്വാസ ക്യാമ്പ് വിട്ട് പോകുന്ന ഓരോ കുടുംബത്തിനും ആശ്വാസത്തിന്റെ ചെറുപുഞ്ചിരിയേകാൻ സുമനസ്കരായ ഓരോരുത്തർക്കും തങ്ങളാൽ കഴിയുന്ന ഒരു തുക താഴെ നൽകിയിട്ടുള്ള അക്കൗണ്ടിലേക്കും നിക്ഷേപിക്കാവുന്നതാണ്...

Name: FACCOMS 
SBI Farook college Branch 
A/c Number: 37823847460
Ifsc: SBIN0071123