Ashraf Karayath (Alumnus, 1989, Department of English) and NRI Industrialist Launches Debut Novel ‘Janaka and Ashtavakra – A Journey Beyond’
പ്രവാസി വ്യവസായ പ്രമുഖനും ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർഥിയുമായ (ഇംഗ്ലീഷ് വിഭാഗം,1989) അശ്റഫ് കരയത്തിന്റെ പ്രഥമ നോവൽ Janaka and Ashtavakra ആമസോണിലെ best seller ആയ(ഏറ്റവും വിൽപ്പനയുള്ള 100 കൃതികളിൽ ഒന്നാണെന്ന് ന്യൂയോർക്ക് ടൈംസ്) വിവരം സന്തോഷ പൂർവ്വം അറിയിക്കുന്നു.