News

Congratulations to Shareef (Alumnus, BA Malayalam) & Anurag (2nd Sem, BA Sociology), Team Players, Santhosh Trophy, 2018

ഈ വിജയം ഫാറൂഖാബാദിന്റേതും കൂടി...

13 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കേരളം സന്തോഷ് ട്രോഫി ജേതാക്കൾ.....

Anurag - 2nd Sem BA Sociology - Santhosh Trophy Team Member - 2018

 

 

കേരളത്തിന്റെ വിജയത്തിൽ പങ്കാളിയായ ഫാറൂഖിന്റെ അഭിമാന താരം അനുരാഗിന് ഫാറൂഖ് കോളേജ് ത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ!

 

Shareef - Alumnus - BA MAlayalam - Santhosh Trophy Team Member - 2018

 

ഫാറൂഖ് കോളേജ് മലയാള വിഭാഗത്തിൽ പഠിച്ച ശരീഫ് സന്തോഷ് ട്രോ ഫിയിൽ കേരളത്തിന് വിജയകിരീടം നേടിതന്ന കളിക്കാരിൽ ഒരാളാണെന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്.