News

Debate Club Organizes Debate Series for Faculty Members during 25 – 28 Nov 2019

ഫാറൂഖ് കോളേജ് ഡിബേറ്റ് ക്ലബ്ബ്  അധ്യാപകരുടെ അഭ്യർത്ഥന മാനിച്ച് അധ്യാപക- അനധ്യാപകർക്കിടയിൽ സംവാദപരമ്പരയ്ക്ക് തുടക്കം കുറിക്കുന്നു.
 
മുന്ന് മുതൽ അഞ്ച് വരെ അധ്യാപകർ പാനലുകളായി വരുന്ന സംവാദ പരമ്പരയിലെ ആദ്യ വിഷയങ്ങൾ വിദ്യാഭ്യാസ മേഖലയിലൂന്നിയവയാണ്.
 
മൂന്ന് മണി മുതൽ 4 മണി വരെ നടക്കുന്ന സംഘ സംവാദത്തിന്റെ തിയ്യതിയും വിഷയവും താഴെ ചേർക്കുന്നു.
 
25.11.19 തിങ്കൾ
സ്വയംഭരണ കലാലയങ്ങളിലെ അധ്യാപനവൃത്തി കുടുതൽ സർഗാത്മകമാണ്.
 
26.11.19 ചൊവ്വ
നവതലമുറക്കാലത്തെ അദ്ധ്യാപകരും വിദ്യാർത്ഥികളും  തമ്മിലുള്ള ബന്ധം ഊഷ്മളമാണ്.
 
27.10.19 ബുധൻ
പൊതുസമൂഹത്തിൽ അധ്യാപകവൃത്തിയുടെ മാന്യത അകാരണമായി ഇകഴ്ത്തപ്പെടുന്നു.
 
28.11.19 വ്യാഴം
ന്യൂ മീഡിയ കാലത്തിനൊത്ത് അധ്യാപന പ്രക്രിയ പരിണാമവിധേയമായോ?