News

Department of Arabic Organises Webinar on അറബി സാഹിത്യ- സംസാരഭാഷകൾ: ഇണക്കവും പിണക്കവും on 27 July 2020

അറബി വിഭാഗം വെബിനാർ 
27/07/2020 തിങ്കളാഴ്ച 2 മണി മുതൽ 3 വരെ

_ഒരു ഇംഗ്ലീഷ് അദ്ധ്യാപകൻ അറബിയെ കുറിച്ച് അറബിയിൽ നയിക്കുന്ന പഠനാർഹമായ ക്ലാസ്_

ഏവർക്കും സ്വാഗതം.

വിഷയം: അറബി സാഹിത്യ- സംസാരഭാഷകൾ: ഇണക്കവും പിണക്കവും

അവതാരകൻ: ശ്രീ. അബ്ദുൽ മജീദ്. കെ, അസി.പ്രൊഫസർ, ഇംഗ്ലീഷ് വിഭാഗം, ഗവ.വനിതാ കോളജ് , മലപ്പുറം