News

FOSTALGIA 2017 – Department of Economics Greets Alumni with Ecoosa 2K17

Fostalgia 2017 - Economics (2)ഒരു കാലത്തിലേക്കുള്ള  തിരിച്ചുപോക്ക്....
പുതുമകളിൽ നിന്ന് പഴമയിലേക്കുള്ള ഏതാനും ചില മണിക്കൂറുകൾ.......
ആവിഷ്കാരിക്കുകയാണ്  ഒരിക്കല്‍  കൂടി ഫറൂഖാബാദിൻറ്റെ മണ്ണില്‍
..FOSTALGIA..

 

 

Fostalgia 2017 - Economics (3)

 

അക്ഷര സംഘടനകളിൽ ആദർഷം പാടി നടന്ന നേതാക്കൻമാർ.....
ചിട്ടകളിലൂടെ സേവനത്തിലൂടെ വിയർപ്പൊഴുക്കിയ  NCC....NSS...
പുഞ്ചിരി വളവിനും ഊട്ടി റോഡിനും  കാരണമായ അന്നത്തെ ഒരുപാട് സ്ഥിരം കുറ്റികൾ.....

 

 

Fostalgia 2017 - Economics (4)

 ഓർമ്മകൾ..
രാഷ്ട്രീയത്തിൻറ്റെ...
അതിലേറെ സൗഹൃദത്തിൻറ്റെ..
സ്വപ്നം മാത്രമായി തീർന്ന ചില പ്രണയങ്ങളുടെ.......

 

 Fostalgia 2017 - Economics (5)

ഓർത്തെടുക്കാൻ ഒരു ദിനം...
നിങ്ങൾക്കായ്
2017യിലൂടെ......

ECOOSA... പുതു കാലത്തിൻറ്റെ സ്വാഗതം.....

      ടീം Economiansss.......