News

Department of Malayalam Invites Applications for Certificate Course in Creative Writing

 സർഗ്ഗാത്മക രചന  സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് (Certificate Course in Creative Writing)  അപേക്ഷ ക്ഷണിച്ചു.
 
ആകെ സീറ്റ് : 30
ആകെ സമയം: 8 ആഴ്ച്ച / 40 മണിക്കൂർ
 
അപേക്ഷയ്ക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത: *+2 / തത്തുല്യം
 
തിരഞ്ഞെടുപ്പ് രീതി:
1. അഭിരുചി പരീക്ഷ
2. മുഖാമുഖം
 
അപേക്ഷ നൽകേണ്ട അവസാന തിയ്യതി: 2019 നവമ്പർ 15 വെള്ളിയാഴ്ച്ച
 
കോഴ്സ് ആരംഭിക്കുന്ന തിയ്യതി: 2019 നവമ്പർ 27 ബുധനാഴ്ച്ച
 
കോഴ്സ് അവസാനിക്കുന്ന തിയ്യതി: 2020 ജനുവരി 7 ചൊവ്വാഴ്ച്ച
 
പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തിയ്യതി:  2019 ഡിസംബർ 19
 
പരീക്ഷാ തിയ്യതി: 2020 ജനുവരി 20
 
വിശദ വിവരങ്ങൾക്ക്:
ഡോ. അസീസ് തരുവണ
(മേധാവി, മലയാള വിഭാഗം)
90 48 657534
 
കമറുദ്ദീൻ പരപ്പിൽ
(കോഴ്സ് കോഡിനേറ്റർ)
9048233828