News

Department of Malayalam Organize Two Day International Seminar on the Theme അറബി – മലയാളം: ഭാഷ, സാഹിത്യം, സംസ്ക്കാരം on Jan 8-9th 2020; Papers are Invited

ഫാറൂഖ് കോളേജ് മലയാള വിഭാഗം RUSA യുടെ സഹായത്തോടെ 2020 ജനുവരി 8, 9 തിയ്യതികളിൽ അറബി - മലയാളം: ഭാഷ, സാഹിത്യം, സംസ്ക്കാരം എന്ന പ്രമേയത്തിൽ ദ്വിദിന അന്തർദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. പ്രസ്തുത സെമിനാറിലേക്ക് ഗവേഷകരിൽ നിന്ന് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.
 
തിരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. പ്രബന്ധത്തിന്റെ പൂർണ്ണരൂപം ഡിസംബർ പത്താം തിയ്യതിക്കകം fcmalayalamseminar@gmail.com
 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
 
 എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
 
ഡോ.അസീസ് തരുവണ ( വകുപ്പ് മേധാവി )
7907634894
 
 കമറുദ്ദീൻ പരപ്പിൽ (സെമിനാർ കോഡിനേറ്റർ)
90482338 28