കോളനീയാനന്തര വിമർശന സിദ്ധാന്തങ്ങളുടെ പരിപ്രേക്ഷ്യതയിൽ അധികാരം പ്രതിരോധം എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ ഗവേഷകൻ കെ.അഷ്റഫ് (ജോഹന്നാസ്ബർഗ് യൂണിവേഴ്സിറ്റി, സൗത്ത് ആഫ്രിക്ക, റിസേർച്ച് സ്കോളർ) പ്രഭാഷണം നടത്തുന്നു.
സ്ഥലം: ഫാറൂഖ് കോളേജ് ഓഡിയോ വിഷൽ തിയേറ്റർ ഹാൾ
ഫാറൂഖ് കോളേജ് മലയാള വിഭാഗം ഏവർക്കും സ്വാഗതം