News

Department of Malayalam Organizes Documentary Show of Wayanadan Ramayanam (Recipient of the UGC Best Documentary Award 2017) and Discussion on 08/08/2018

Department of Malayalam Organizes Documentary Show of Wayanadan Ramayanam (Recipient of the UGC Best Documentary Award 2017) and Discussion on 08-08-2018കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എഡ്യുക്കേഷനൽ മൾട്ടി മീഡിയ റിസേർച്ച് സെന്റർ (EMMRC) നിർമ്മിച്ച , 2017 ലെ യു.ജി. സി യുടെ ബെസ്റ്റ് ഡോക്യുമെൻററി അവാർഡിനർഹമായ 'വയനാടൻ രാമായണം' ഇന്ന് രണ്ട് മണിക്ക് ഫാറൂഖ് കോളേജ്  ഓഡിയോ വിഷ്യൽ തിയേറ്ററി (AVT ) ൽ പ്രദർശിപ്പിക്കുന്നു. തുടർന്ന് ഡോക്യുമെന്ററി ഡയറക്ടർ ദാമോദർ പ്രസാദ് പ്രഭാഷണം നടത്തും. രാമായണത്തിന്റെ വാമൊഴി പാരമ്പര്യം വിശകലനം ചെയ്യുന്ന  ഈ ഡോക്യുമെന്ററി കാണുവാനും  സംവാദത്തിൽ പങ്കെടുക്കു വാനും  ഏവരേയും ക്ഷണിക്കുന്നു.. ( കാമറ: ബാനിഷ്, റിസേർച്ച്: അസീസ് തരുവണ ,ദൈർഘ്യം 30 മിനുറ്റ് )