News

Department of Malayalam & Thunchath Ezhuthachan Malayalam University Organize Ezhuthachan Prabhashanam on 4 October 2018


Department of Malayalam & Thunchath Ezhuthachan Malayalam University Organize Ezhuthachan Prabhashanam on 4 October 2018(2)തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ സ്മാരക മലയാള സര്‍വകലാശാലയുടെ സഹകരണത്തോടെ കോഴിക്കോട് ഫാറൂഖ്‌ കോളേജ് (ഓട്ടോണമസ്) മലയാള വിഭാഗം തുഞ്ചത്തെഴുത്തച്ഛന്‍ പ്രഭാഷണം സംഘടിപ്പിച്ചു.
 
 
 
 
 
 
Department of Malayalam & Thunchath Ezhuthachan Malayalam University Organize Ezhuthachan Prabhashanam on 4 October 2018(2)
 
 
പ്രശസ്ത കവിതാ നിരൂപകന്‍ പ്രൊഫ. വിജു വി നായരങ്ങാടി പ്രഭാഷണം നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ എം നസീര്‍ ഉദ്ഘാടനം ചെയ്തു. ഡോ അസീസ് തരുവണ അധ്യക്ഷത വഹിച്ചു. കമറുദ്ദീന്‍ പരപ്പില്‍, ഡോ ഹിക്മത്തുല്ലാ, മന്‍സൂറലി എന്നിവര്‍ സംസാരിച്ചു. ഷീന എ ജി സ്വാഗതവും അനുപമ നന്ദിയും പറഞ്ഞു.