News

ഫാറൂഖ് കോളേജ് മലയാള വിഭാഗം “ഭാഷാ പഠിതാക്കളുടെ തൊഴില്‍ സാധ്യതകള്‍” എന്ന ശീര്‍ഷകത്തില്‍ അക്കാദമിക സംവാദം സംഘടിപ്പിച്ചു

Department of Malyalam - Interaction with Shahid Thiruvallur (Civil Service Rank Holder 2018) - 22 June 2018Central University of Punjabഭാഷാ പഠിതാക്കളുടെ തൊഴില്‍ സാധ്യതകള്‍: അക്കാദമിക സംവാദം സംഘടിപ്പിച്ചു

ഫാറൂഖ് കോളേജ് മലയാള വിഭാഗം "ഭാഷാ പഠിതാക്കളുടെ തൊഴില്‍ സാധ്യതകള്‍" എന്ന ശീര്‍ഷകത്തില്‍ അക്കാദമിക സംവാദം സംഘടിപ്പിച്ചു.
സിവിൽ സർവ്വീസ്  റാങ്ക് ജേതാവ് ഷാഹിദ് തിരുവള്ളൂർ സംവാദം ഉദ്ഘാടനം ചെയ്തു.  കഠിനാദ്ധ്വാനവും നിശ്ചയദാർഢ്യവും ലക്ഷ്യബോധവുമുള്ള ആർക്കും ചിട്ടയായ പ0നത്തിലൂടെ സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയിക്കുവാൻ സാധിക്കുമെന്ന് ഷാഹിദ് തിരുവള്ളൂർ പ്രസ്ഥാവിച്ചു. സാമൂഹിക, സാമ്പത്തികവസ്ഥയോ കുടുംബ പശ്ചാത്തലമോ അല്ല വിജയത്തിന്റെ മാനദണ്ഡമെന്ന് സ്വജീവിതാവസ്ഥ വിവരിച്ചുകൊണ്ട് ഷാഹിദ് വ്യക്തമാക്കി.


Department of Malayalam - Samvadam- Shahid - June 2018 - Press Newsചടങ്ങിൽ മലയാള വിഭാഗം വകുപ്പ് മേധാവി ഡോ.അസീസ് തരുവണ അധ്യക്ഷത വഹിച്ചു. പ്രൊഫ. കമറുദ്ധീൻ പരപ്പിൽ, ഡോ. ലക്ഷ്മി പ്രദീപ്, ഷീന എ. ജി എന്നിവർ സംസാരിച്ചു. ടി. മൻസൂറലി സ്വാഗതവും ഡോ.വി.ഹിക്മത്തുള്ള നന്ദിയും പറഞ്ഞു.

  
Department of Malyalam - Interaction with Shahid Thiruvallur (Civil Service Rank Holder 2018) - 22 June 2018(1)Department of Malyalam - Interaction with Shahid Thiruvallur (Civil Service Rank Holder 2018) - 22 June 2018(2)