News

Department of Multimedia Organize RUSA Sponsored One Day Workshop on Graphics Workshop on 5th March 2020

ഫാറൂഖ് കോളേജ് മൾട്ടിമീഡിയ വിഭാഗം റൂസയുടെ സഹകരണത്തോടെ കോളേജ് വിദ്യാർത്ഥികൾക്കായി  ഗ്രാഫിക് ഡിസൈനിംഗിൽ 2020 മാർച്ച് അഞ്ചാം തീയതി വ്യാഴാഴ്ച സെമിനാർ സംഘടിപ്പിക്കുന്നു.
 
ഫാറൂഖ് കോളേജ് ഓഡിയോ വിഷ്വൽ തിയേറ്ററിലാണ് 'അൺബോക്സ് യുവർ ഇമാജിനേഷൻ' പരിപാടി. പ്രമുഖ ബ്രാൻഡ് കൺസൾട്ടന്റും പ്രഭാഷകനുമായ ഫേവർ ഫ്രാൻസിസ് 'ക്രിയേറ്റിംങ് ബ്രാൻഡ് ഐഡന്റിറ്റീസ്, വിത്ത് വേഡ്സ് ആന്റ് വിഷ്വൽസ് എന്ന വിഷയത്തിലും യു.ഐ ഡിസൈനറായ ഷാൻ അഹമ്മദ് 'ബ്രാൻഡിങ്: സ്റ്റോറി ടെല്ലിംഗ് ആൻഡ് ടൈംലസ്  ഇംമ്പാക്ട്' എന്cന വിഷയത്തിലും വിദ്യാർഥികളുമായി സംവദിക്കും.
 
റൂസയുടെ  സഹകരണ ത്തോടെ മൾട്ടിമീഡിയ വിഭാഗം വിദ്യാർഥികൾക്കു നടത്തുന്ന കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം 'സ്റ്റെപ്പി' ന്റെ ആഭിമുഖ്യത്തിലാണ് പരിപാടി.
 
മറ്റു കോളേജുകളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.  രജിസ്ട്രേഷൻ ഫീസ് 100 രൂപ.
 
രജിസ്ട്രേഷന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.