News

Department of Sociology & Kerala Sociological Society Organize Intercollegiate Debate Competition on the Topic “Article 370” on 29 Aug 2019

 

Department of Sociology & Kerala Sociological Society Organize Intercollegiate Debate Competition on the Topic Article 370 on 29 Aug 2019നിബന്ധനകൾ


1. 2 പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം

2: പങ്കെടുക്കുന്ന ടീമുകൾ നാളെ 12 മണിക്ക് മുൻപായി പേര്, കോളേജ്, ഡിപ്പാർട്ട്മെന്റ് എന്നിവ രജിസ്റ്റർ ചെയ്യേണ്ടതാണ്

3: മത്സരാർത്ഥികൾ കൃത്യം 3 മണിക്ക് ലൈബ്രറിയുടെ മുൻവശം എത്തിച്ചേരേണ്ടതാണ്..
അല്ലാത്ത പക്ഷം രജിസ്ട്രേഷൻ റദ്ദാവുന്നതായിരിക്ക

4: ഓരോ ടീമിനും ആകെ 10 മിനിറ്റ് സമയമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്... ഇത് എങ്ങനെ വിനിയോഗിക്കണം എന്ന് ഗ്രൂപ്പ് അംഗങ്ങൾക്ക് തീരുമാനിക്കാം.

5: പരമാവധി 7 മിനുറ്റ് മാത്രമേ ഗ്രൂപ്പിലെ ഒരംഗം സംസാരിക്കാൻ പാടുള്ളൂ.

6: അനുവദിക്കപ്പെട്ട സമയത്തിനു ശേഷവും സംസാരിക്കുന്നത് മൈനസ് പോയിന്റ് ആയി കണക്കാക്കപ്പെടുന്നതാണ്

7: വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക..