News

Dept. of Arabic Organizes Commemorative Speech on Karuvally Muhammed Moulavi on 2 Aug 2018

കരുവള്ളി മൗലവി  കേരളത്തിന്റെ അക്ഷരഗുരു: മുനവ്വറലി  ശിഹാബ് തങ്ങൾ

 

അറബിഭാഷയുടെ പ്രചാരണത്തിലും വൈജ്ഞാനിക പുരോഗതിയിലും കാലം ദർശിച്ച പ്രതിഭയായിരുന്നു കരുവള്ളി മുഹമ്മദ് മൗലവിയെന്ന് മുനവ്വറലി  ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗം സംഘടിപ്പിച്ച അനുസ്മരണ യോഗത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നവോത്ഥാനത്തിലും വിദ്യാഭ്യാസ വിപ്ലവത്തിലും കാലത്തിന് കൈവിളക്കായി കൊണ്ട കേരളത്തിന്റെ അക്ഷരഗുരുവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Dept. of Arabic Organizes Commemorative Speech on Karuvally Muhammed Moulavi on 2 Aug 2018

മുസ്ലീം കേരളത്തിന്റെ സാംസ്കാരിക, വൈജ്ഞാനിക മുന്നേറ്റത്തിന്റെ അമരക്കാരനും അറബി ഭാഷയിലെ നൂറ്റാണ്ടിന്റെ പ്രതിഭയുമായിരുന്നുവെന്നും കരുവള്ളി മൂഹമ്മദ് മൗലവിയെന്ന് ഇൻഡോ അറബ് ലീഗ് ജനറൽ സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തിയ ഡോ. ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു.

 

 

Dept. of Arabic Organizes Commemorative Speech on Karuvally Muhammed Moulavi on 2 Aug 2018

കരുവള്ളിയുടെ സംഭാവനകൾ അമുല്യമായിരുന്നുവെന്ന് മുഹമ്മദ് കുട്ടശ്ശേരി അഭിപ്രായപ്പെട്ടു.

 

 

 

ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.എം നസീർ അധ്യക്ഷത വഹിച്ചു. ഡോ. മുസ്തഫ ഫാറൂഖി, ഡോ. അലി നൗഫൽ, ഡോ. യൂനുസ് സലീം, ഡോ. അബ്ദുൽ മജീദ്, ഡോ.യു.പി മുഹമ്മദ് ആബിദ്, ഡോ. സഗീറലി, ഡോ. അബ്ബാസ് എന്നിവർ സംസാരിച്ചു.

 

      
Dept. of Arabic Organizes Commemorative Speech on Karuvally Muhammed Moulavi on 2 Aug 2018Dept. of Arabic Organizes Commemorative Speech on Karuvally Muhammed Moulavi on 2 Aug 2018Dept. of Arabic Organizes Commemorative Speech on Karuvally Muhammed Moulavi on 2 Aug 2018(6)

????????????????????????????????????

????????????????????????????????????

????????????????????????????????????