News

Dr Muhammed Abid U P (Assistant Professor, Department of Arabic) Presents a Paper on the Topic മലയാള- അറബി സാഹിത്യവിനിമയം in the Literary Discussion Organized by Qathari Forum for Authors on 30 July 2020

ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തരി ഫോറം ഫോർ ഓതേർസ് സംഘടിപ്പിക്കുന്ന "വിവർത്തനവും സാംസ്കാരിക വിനിമയവും" സാഹിത്യ ചർച്ചയിൽഡോ. മുഹമ്മദ് ആബിദ്  (Assisntant Professor, Deparment of Arabic) "Dr Muhammed Abid U P (Assistant Professor, Department of Arabic) Presents a Paper on the Topic മലയാള- അറബി സാഹിത്യവിനിമയം in the Literary Discussion Organized by Qathari Forum for Authors on 30 July 2020 " എന്ന പ്രബന്ധം അവതരിപ്പിക്കും.

പങ്കെടുക്കുന്നവർ: മറിയം യാസിൻ അൽ ഹമ്മദി (ഖത്തർ), മുഹമ്മദ് ഹസ്സൻ അൽ കുവാരി (ഖത്തർ), സാലിഹ് ഗരീബ് (ഖത്തർ), ഡോ. രാഗദ സൈദാൻ (തുർക്കി), ഡോ.ഷൂയി ക്വിംഗ് (ചൈന), ഡോ. ഇശ്റാഖ മുസ്തഫ (ഓസ്ട്രിയ), ഡോ. മുഹമ്മദ് ആബിദ്