News

Dr Mohamed Basheer (VC, University of Calicut) Releases Venal Sahithi, Edited by T Mansoor Ali (Assistant Professor, Department of Malayalam)

Dr Mohamed Basheer (VC, University of Calicut) Releases Venal Sahithi, Edited by T Mansoor Ali (Assistant Professor, Department of Malayalam)കാലിക്കറ്റ് സർവ്വകലാശാല ബഷീർ ചെയർ പുറത്തിറക്കിയ 'വേനൽ സാഹിതി ' കാലിക്കറ്റ് സർവ്വകലാ വൈസ് ചാൻസലർ കാലടി യൂണിവേഴ്സിറ്റി പ്രൊ വി സി കെ എസ് രവികുമാറിന് നൽകി പ്രകാശിപ്പിക്കുന്നു. എം മുകുന്ദൻ, പുനലൂർ രാജൻ, പി കെ പോക്കർ ടി.മൻസൂറലി (എഡിറ്റർ) തുടങ്ങിയവർ വേദിയിൽ