News

Faris Babu (3rd Year, BA Economics) Expires – Principal Declares Leave for 24 July 2018

Faris Babu (3rd Year, BA Economics) Expires  -  24 July 2018കര്‍പ്പൂർ നീറ്റാണിമ്മൽ സ്വദേശിയും ഫാറൂഖ് കോളജ് എക്കണോമിക്സ് മൂന്നാം വര്‍ഷ വിദ്യാർത്ഥിയുമായ പറമ്പാടൻ ഫാരിസ്  ബാബു (21) മരണപ്പെട്ടു. പേശീ സംബന്ധമായ അസുഖത്തിന് ദീർഘനാളായി ചികിത്സയിലായിരുന്നു. ദീർഘായുസ്സ് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും അടുത്ത ദിവസങ്ങൾ വരെ കാമ്പസിൽ സജീവമായിരുന്നു.

ഈ വിദ്യാർത്ഥി മരണപ്പെട്ടതിന്റെ ദു:ഖാർത്ഥം ഇന്ന് റഗുലർ ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതല്ല എന്ന് പ്രിൻസിപ്പാൾ അറിയിച്ചിട്ടുണ്ട്.