News

Farook College Conducts Premarital Counseling Course In Collaboration with Department of Minority Affairs, Govt of Kerala

കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫാറൂഖ് കോളേജിൽ സംഘടിപ്പിക്കുന്ന പ്രീ മാരിറ്റൽ കൗൺസിലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചുപങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ 6/12/18 ന് മുൻപായി അപേക്ഷകൾ മലയാള വിഭാഗത്തിൽ എത്തിക്കേണ്ടതാണ്. ആദ്യം അപേക്ഷ സമർപ്പിക്കുന്ന 60 പേർക്കാണ് ഈ കോഴ്സിൽ പ്രവേശനം നൽകുക. ( ടോട്ടൽ കോഴ്സ് ടൈം - 24 മണിക്കൂർ)


ടി മൻസൂറലി (കോർഡിനേറ്റർ)
മലയാള വിഭാഗം
ഫാറൂഖ് കോളേജ്.