News

Farook College Crowns Calicut Univ Ladies Softball Championship Smashing Mercy College Palakkad

കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ വനിതാ വിഭാഗം സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഫാറൂഖ് കോളേജ് ജേതാക്കൾ. പാലക്കാട് മേഴ്സി കോളേജിനെ തകർത്താണ് ഫാറൂഖിന്റെ ചുണക്കുട്ടികൾ കിരീടം സ്വന്തമാക്കിയത്. 15-3 എന്ന സ്ക്കോറിനാണ് മത്സരവും കിരീടവും ഫാറൂഖ് സ്വന്തമാക്കിയത്. നേരത്തെ ബേസ്ബോൾ കിരീടവും ഫാറൂഖിനായിരുന്നു.