News
Farook College Crowns the University of Calicut Inter College Base Ball Chamioship (Men) for the Fifth Time in Succession
സർവ്വകലാശാല ഇന്റർ കോളേജ് പുരുഷ വിഭാഗം ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ഫാറൂഖ് കോളേജിന് കിരീടം. കലാശപ്പോരാട്ടത്തിൽ യൂണിവേഴ്സിറ്റി ടീച്ചിങ് ഡിപ്പാർട്ട്മെന്റിനെ പരാജയപ്പെടുത്തിയാണ് ഫാറൂഖിന്റെ ചുണക്കുട്ടികൾ തുടർച്ചയായ അഞ്ചാം തവണയും കിരീടം സ്വന്തമാക്കിയത്.
ചാമ്പ്യൻഷിപ്പിൽ മീഞ്ചന്ത ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് മൂന്നാം സ്ഥാനം സ്വന്തമാക്കി.