News

Farook College Crowns University of Calicut A Zone Football Championship

കാലിക്കറ്റ് സർവ്വകലാശാല എ സോൺ ഫുട്ബോൾ കിരീടം ഫാറൂഖ് കോളേജിന്. WMO കോളേജിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഫാറൂഖ് കോളേജ് കിരീടം സ്വന്തമാക്കിയത്.