News

Farook College Crowns University of Calicut Base Ball Championship (Ladies)

 
 
കാലിക്കറ്റ് സർവകലാശാല വനിതാ വിഭാഗം ബേസ്ബോൾ ചാംപ്യൻഷിപ്പിൽ ഫാറൂഖ് കോളേജ് വീണ്ടും ജേതാക്കൾ. കലാശപ്പോരാട്ടത്തിൽ പാലക്കാട് മേഴ്സി കോളേജിനെ തകർത്താണ് തുടർച്ചയായ രണ്ടാം തവണയും ഫാറൂഖ് കോളേജ് കിരീടം സ്വന്തമാക്കിയത്. 11-7 എന്ന സ്കോറിനാണ് ഫാറൂഖ് കോളേജ് വിജയം.