News

Farook Premier Leaque Concludes; Department of Sociology Bags KC Hassan Kutty Sahib Memorial Ever Rolling Trophy

Farook Premier Leaque Concludes; Department of Sociology Bags KC Hassan Kutty Sahib Memorial Ever Rolling Trophyഫാറൂഖാബാദിന്റെ ഫുട്ബോൾ മാമാങ്കം Farook Premier League കാണികളുടെ നിറസാന്നിദ്ധ്യംകൊണ്ടും കളിയാവേശം കൊണ്ടും ശ്രദ്ധേയമായി. അവസാന അങ്കത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്ക് Sociology വിഭാഗം BCom CA വിഭാഗത്തെ തോൽപിച്ച് കെ സി ഹസ്സൻകുട്ടി സാഹിബ് മെമ്മോറിയൽ വിന്നേഴ്‌സ് എവേർറോളിങ് ട്രോഫിയിൽ മുത്തമിട്ടു.

Sociology  വിഭാഗത്തിലെ അനുരാഗ് Top Scorer ആയും, Sociology യിലെ തന്നെ സഹദ് Best Player അയും തിരഞ്ഞെടുക്കപ്പെട്ടു. GOKULAM KERALA FC ക്യാപ്റ്റൻ Mr.Marcus Joseph ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഗോകുലം FC താരം Shibil Muhammed, Sajjad IAS, പ്രിൻസിപ്പൽ Dr. KM Naseer, യൂണിയൻ അഡ്വൈസർ Dr.E K. Sajid, യൂണിയൻ ചെയർമാൻ Aseem Dilshad എന്നിവർ സന്നിഹിതരായിരുന്നു.