News

Farookians Unite for Kerala: NSS & NCC Navy Units & Department of Physical Education Engage in Cleaning of Flood Affected Chulliparamba Area, Near Farook College

Farookians Unite for Kerala: NSS & NCC Navy Units & Department of Physical Education Engage in Cleaning of Flood Affected Chulliparamba Area, Near Farook Collegeനമ്മുടെ കോളേജിന്റെ പരിസരത്തുള്ള   ചുള്ളിപ്പറമ്പ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിന്റെ അവലോകന യോഗത്തിൽ ഇന്ന് ഫാറൂഖ് കോളേജ് NSS യൂണിറ്റുകളും NCC നേവി യൂണിറ്റും പങ്കെടുക്കുകയുണ്ടായി.70 ൽ അധികം വീടുകളിൽ ഉള്ളവരാണ് ക്യാമ്പിൽ ഉള്ളത്.ഈ വീടുകളുടെ ക്ലീനിംഗ് വർക്ക്  19-08-2018 ഞായർ മുതൽ ആരംഭിക്കുന്നനു. 

 

 

Farookians Unite for Kerala - NSS - NCC Navy Units - Department of Physical Education Engage in Cleaning of Flood Affected Chulliparamba Area- Near Farook College(2).jpg

 

ഇന്നത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് NSS, NCC, Physical Education Dept. എന്നിവരടങ്ങിയ ഫാറൂഖ് കോളേജ് ടീം ഏറ്റെടുത്ത സ്ഥലങ്ങൾ: മൂർക്കനാട്, അമ്മിഞ്ഞാത്ത്, തുമ്പപ്പാടം,ഏങ്ങലത്ത് പാടം, മാന്ത്രമ്മൽ,കോവയിൽ അംഗനവാടി, പാണ്ടികശാല, കൊയ്ത്തലപ്പാടം. ഇവിടെ വീട്ടിലേക്ക് വീണ മണ്ണുനീക്കൽ, വീട് വാസയോഗ്യമാക്കൽ, ക്ലീനിങ്ങ് വർക്ക് തുടങ്ങിയവ വിദ്യാർത്ഥികൾ നിർവഹിച്ച് കൊണ്ടിരിക്കുന്നു.

 

Farookians Unite for Kerala - NSS - NCC Navy Units - Department of Physical Education Engage in Cleaning of Flood Affected Chulliparamba Area- Near Farook College(2).jpgഇന്ന് എഴുപതോളം വീടുകളുടെ ശുചീകരണ പ്രവർത്തനം ഫറൂഖ് കോളേജ് NSS, NCC, Physical Education team നിർവ്വഹിച്ചു. അവധിക്കാലമാണെങ്കിലും 90 ഓളം Students ഇന്ന് പ്രവർത്തനങ്ങളിൽ പങ്കാളികളായി. Camp leader മാരും Coordinator മാരും നമ്മളുടെ കുട്ടികളുടെ പ്രവർത്തനങ്ങളെ ഏറെ Appreciate ചെയ്തു.