News

Farookians Unite for Kerala – Principal and Colleagues Visit The Relief Camps Nearby Farook College

പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ നമ്മുടെ കോളജിൽ നിന്നും അധ്യാപക സംഘം കോളജ് പരിസരത്തായി പ്രവർത്തിക്കുന്ന നാല് ദുരിദാശ്വാസ ക്യാംമ്പുകളും സന്ദർശിച്ചു. എല്ലാ ക്യാമ്പുകളും വളരെ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.

ചുള്ളിപറമ്പ് ക്യാമ്പിലേക്ക് അവർ അത്യാവശ്യമായി ആവശ്യപ്പെട്ട  പതിനായിരം രൂപയുടെ  വസ്ത്രങ്ങൾ വാങ്ങി  നൽകി.

മറ്റു ക്യാമ്പുകളിൽ ഇപ്പോൾ ആവശ്യങ്ങൾ ഇല്ലെന്ന് അറിയിച്ചതിൻ പ്രകാരം  ബന്ധപ്പെടാൻ ഫോൺ നമ്പറുകൾ നൽകിയിട്ടുണ്ട്.

മുഹമ്മദലി സർ, ഉമ്മർ സർ, മുഥുൻ ഷാ, ജുബീർ, സമീർ വി. വി , അബ്ദുൾ ജബ്ബാർ എക്ണോമിക്സ് എന്നീ അധ്യാപകർ സംഘത്തിൽ  ഉണ്ടായിരുന്നു.

 

Related News:-

  1. Farookians Unite for Kerala: NSS & NCC Navy Units & Department of Physical Education Engage in Cleaning of Flood Affected Chulliparamba Area, Near Farook College
  2. Farookians Unite for Kerala - Cleaning Work in Progress at Relief Camp @ Venerni School, Near Farook College
  3. Farookians Unite for Kerala - Mass Collection 29 September 2018 - All are Urged to Donate Generously
  4. Farookians Unite for Kerala - Students of Department of Sociology Engage in Flood Rehabilitation Work at Mankavu
  5. Farookians Unite for Kerala: NSS & NCC Navy Units & Department of Physical Education Engage in Cleaning of Flood Affected Chulliparamba Area, Near Farook College
  6. Flood Relief 2018: FOSA Makes Arrangements for Donation for Flood Rehabilitation
  7. Farookians Unite for Kerala - Press News about the Role Played by Farookians in Flood Relief and Rehabilitation
  8. Farookians Unite for Kerala - Principal Declares Rejuvenation of Libraries Damaged by Flood
  9. Farookians Unite for Kerala - Farook College former NSS volunteer’s Association (FSS Foundation for Social Service) Engages for Flood Rehabilitation Work
  10. Farookians Unite for Kerala: Staff Club 2018 - 19 Amasses Rs 325000 towards Flood Relief and Rehabilitation
  11. Farookians Unite for Kerala: Farookians to Contribute to Flood Relief Fund on 30 August 2018