News

Farookians Unite for Kerala – “Reham-an Ode to Humanity” – A Documentary by Farookians

Farookians Unite for Kerala - Reham-an Ode to Humanity - A Documentary by Farookians| #Reham-an ode to humanity |

പ്രളയം ബാക്കി വെച്ചത് മനുഷ്യർക്കിടയിലെ പ്രണയo മാത്രമാണ്.. സ്നേഹിക്കാൻ മാത്രം അറിയാവുന്ന മനുഷ്യരെ ബാക്കിയാക്കി എല്ലാം കൊണ്ട് വെള്ളം നാടിറങ്ങി.. മനുഷ്യത്വം ഉള്ളിടത്തോളം ദുരന്തങ്ങൾ ഓർമ്മപ്പെടുത്തലുകളുടെ അടയാളങ്ങൾ മാത്രമാണ്..

#Letsrebuildkeralatogether# #kerala #Calicut
Reham | An ode to humanity | Ikkayees sounds| Vishnu sivasankar | Fathahu rahman| Shafrin nelliyot