News

Farookians Unite for Kerala – Students of Department of Psychology Renders Recreation Programmes for the Children of Flood Affected Areas at Kannappan Kundu, Calicut Dt

Farookians Unite for Kerala - Students of Department of Psychology Renders Recreation Programmes for the Children of Flood Affected Areas at Kannappan Kundu, Calicut Dt

 

കോഴിക്കോട്  ജില്ലയിലെ  ഏറ്റവും  ദുരന്തം  വിതച്ച  പ്രദേശംമായ  കണ്ണപ്പൻകുണ്ട്  പ്രദേശത്തെ  മണവായൽ  എൽ  പി  സ്കൂളിൽ ചൈൽഡ്‌ലൈൻ    നടത്തിയ  മാനസിക  ഉല്ലാസ  പരിപാടിയിൽ  ഫാറൂഖ്  കോളേജ്  സൈക്കോളജി  സ്റ്റുഡന്റസ്  ക്ലാസ്സ്‌ കൈകാര്യം  ചെയ്യുന്നു.