News

Fathima Thasni Varikkodan Bags First Prize in the Essay Competition Organized in Connection with the Golden Jubilee Celebration of University of Calicut

കാലിക്കറ്റ് സർവ്വകലാശാല സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ല പൈതൃകം വളർച്ച എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ ഫാറൂഖ് കോളേജ് മലയാള വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥിനി ഫാത്തിമ തെസ്നി വരിക്കോടൻ അർഹയായി. 10001 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.