News

Film Club Organizes Screening of the Film “Bali” (directed by Jithin Vijayan, 5th sem BSc Botany) at AVT on 6 Dec 2018

ഏഴാമത് മുംബൈ ഷോർട് ഫിലിം ഫെസ്റ്റിവലിലും അഞ്ചാമത് ഗോവ ഷോർട് ഫിലിം ഫെസ്റ്റിവലിലും മിലൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും ഇടം നേടിയ ബലി ഫാറൂഖ് കോളേജ് ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രദർശിപ്പിക്കുന്നു.

6/12/18
വ്യാഴം
3 PM
@ AVT

This short film is directed by  Jithin Vijayan (5th sem Botany student).


ബലിയുടെ അണിയറ പ്രവർത്തകർ പങ്കെടുക്കുന്ന ഈ പ്രദർശനത്തിലേക്ക് ഏവർക്കും സ്വാഗതം.