News

Folklore Society of South Indian languages (Fossils) in Association with Department of Malayalam Organize National Seminar and Conference during 30 – 31 Jan 2020

Folklore Society of South Indian languages (Fossils) ന്റെ കേരള സമ്മേളനവും ദേശീയ സെമിനാറും ജനവരി 30, 31 തിയ്യതികളിൽ ഫറോക്ക് കോളേജ് മലയാള വിഭാഗവുമായി സഹകരിച്ച് കോളേജിൽ വെച്ച് നടത്തുകയാണ്.
അർബർ ഫോക് ലോർ, വുമെൻ ഫോക് ലോർ എന്നിവയാണ് സെമിനാർ ചർച്ച ചെയ്യുന്ന രണ്ടു പ്രധാന മേഖലകൾ. 
 
പ്രബന്ധ വിഷയവും സംഗ്രഹ രൂപവും സ്വീകരിക്കുന്ന അവസാന തീയതി : 2020 ജനവരി 15.
 
ആവശ്യമായ കുറിപ്പുകൾ, റഫറൻസ് സൂചനകൾ, സഹായക ഗ്രന്ഥസൂചി എന്നിവ ഗവേഷണ രീതി ശാസത്രമനുസരിച്ച് ക്രമപ്പെടുത്തണം.
 
യൂണികോഡ് ഫോണ്ടിൽ ടൈപ്പ് ചെയ്ത് പി.ഡി.എഫ് രൂപത്തിൽ drkmbharathan@gmail.com എന്ന മെയിലിലേക്ക് അയക്കുക. സെമിനാർ പ്രബന്ധങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുന്നവ സമാഹരിച്ച് പിന്നിട് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കണമെന്നുണ്ട്.  (സെമിനാറിൽ മുഴുവൻ സമയവും പങ്കെടുക്കാൻ തയ്യറുള്ളവർ മാത്രം)

ഡോ.കെ.എം. ഭരതൻ, ഫോസിൽസ്, റിജിയണൽ സെക്രട്ടറി, കേരള