News

FOSA Hands Over Ambulance to Service Covid Patients

ബേപ്പൂർ മണ്ഡലത്തിലെ കോവിട് രോഗികളെ അശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സേവനം നല്കി Farook college Old Students Association. 09.05.2021, 12 മണിക്ക് ബേപ്പുർ ഹൈസ്കൂളിൽ വെച്ചു നിയുക്ത MLA മുഹമ്മദ്‌ റിയാസിനു ആംബുലന്സ് കൈമാറും.