News

Haneef Mohammed (Member, FOSA Neighbour Chapter & RUA) Dies

Haneef Mohammed (Member, FOSA Neighbour Chapter & RUA) Diesഫോസ നൈബേഴ്സ് ചാപ്റ്റർ അംഗവും, ഫാറൂഖ് റൗ ളത്തുൽ ഊലും അസോസിയേഷൻ മെമ്പറുമായ കളത്തിങ്ങൽ അമ്പലങ്ങാട്ട് ഹനീഫ് മുഹമ്മദ് മരണപ്പെട്ടു. മയ്യത്ത് രണ്ട് മണിക്ക് ഫറോക്ക് പേട്ട ജുമാഅത്ത് പള്ളിയിൽ ഖബറടക്കും. ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റി മുൻ ട്രഷറർ പരേതനായ അമ്പലങ്ങാട്ട് ഹസ്സൻ കുട്ടി ഹാജിയുടെ പുത്രനാണ്.