News

Hiba Salam (Sullamussalam Arabic College, Areacode) Bags the First Prize in the Oratory Competition for Dr Suaad Sabah (Kuwait)

ഫാറൂഖ് കോളേജ്  അറബിഗവേഷണ വിഭാഗം കുവൈത്ത് സാഹിത്യകാരി ഡോ. സുആദ് സ്വബാഹ് പുരസ്കാരത്തിനുള്ള പ്രസംഗമത്സരത്തിൽ ഹിബ റഷീദ് (സുല്ലമുസലാം അറബിക് കോളേജ്, അരീകോട്), മുഹമ്മദ് കോമത്ത് (ദാറുൽ ഹുദ, ചെമ്മാട്), ശാദിയ.സി.പി, (റൗളത്തുൽ ഉലൂം അറബിക് കോളേജ്, ഫാറൂഖ്) എന്നിവർ യഥാകൃമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികളിൽ നിന്നും  ഒന്നാം സ്ഥാനത്തിന് 25000 രൂപ, രണ്ടാം സ്ഥാനത്തിന് 15000 രൂപ, മൂന്നാം സ്ഥാനത്തിന് 10000 രൂപയും പ്രശസ്തിപത്രവും സപ്തംബർ മാസത്തിൽ ഫാറൂഖ് കോളേജിൽ നടക്കുന്ന അന്തർദേശീയ ശിൽപ്പശാലയിൽ വെച്ച് വിതരണം ചെയ്യുന്നതാണ്.