News

Insight (A Collective of the Visually Challenged Students of Farook College) Organizes a Webinar on 20 June 2020

പ്രിയരേ, 
 
Insight (A Collective of the Visually Challenged Students of Farook College) Organizes a Webinar on 20 June 2020ഫാറൂഖ് കോളേജിലെ കാഴ്ച പരിമിതരായ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഇൻസൈറ്റ് ഒരു സൗജന്യ ഏകദിന  വെബിനാർ നടത്താൻ തീരുമാനിച്ച വിവരം നിങ്ങളെ ഏവരെയും സന്തോഷപൂർവം അറിയിക്കട്ടെ. 
 
തിയ്യതി : ശനിയാഴ്ച (20-06- 2020) രാവിലെ 11 മണി മുതൽ 12.30 വരെ
 
ഉദ്ഘാടനം : ഡോ. കെഎം നസീർ ( പ്രിൻസിപ്പാൾ, ഫാറൂഖ് കോളേജ്)
 
ടോക്ക് : ഡോ. ഹബീബ് സി ( ഇൻസൈറ്റ് സ്റ്റാഫ്‌ കോർഡിനേറ്റർ,  ഫാറൂഖ് കോളേജ് )
 
വിഷയം: കൊറോണാനന്തരം കാഴ്ച പരിമിതികൾ നേരിടുന്നവർ അനുഭവിക്കുന്ന വെല്ലുവിളികളും പരിഹാരങ്ങളും
 
ടോക്ക് : കെ പി മുഹമ്മദ്‌ (  മുൻ ഡെപ്യൂട്ടി രജിസ്ട്രാർ, ഡിഎസ്എസ് & എൻഎസ്എസ്  കോർഡിനേറ്റർ, കണ്ണൂർ യൂണിവേഴ്സിറ്റി )
 
വിഷയം : കൊറോണാനന്തരം നാം  അനുഭവിക്കുന്ന വെല്ലുവിളികളും  പരിഹാരങ്ങളും
 
ഞങ്ങളുടെ ഈ ഉദ്യമത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുമല്ലോ 
 
രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : 
 
8943722242 (whatsapp) 
9539642643 (whatsapp)
9072957284 (whatsapp )