News

Janab M. I. Shanavas M P (Former Union Chair, Farook College Students’ Union and Univ of Calicut Students’ Union) Dies

ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥിയും  മുൻ ചെയർമാനും വയനാട് എം.പി യും ആയ എം ഐ ഷാനവാസ്‌ ഇന്ന് 1.35 AM നു ചെന്നൈയിൽ വെച്ച് മരണപ്പെടുകയുണ്ടായി. ഖബറടക്കം നാളെ (22/11/2018) എറണാകുളത്ത്.

 

ശ്രീ. MI ഷാനവാസ് ഏറ്റവും അവസാനം കോളേജിൽ വന്നത് 2017 ഒക്ടോബർ 28 നായിരുന്നു. ഫാറൂഖ് കോളേജ് ക്യാമ്പ്‌സിലെ എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപകരുടെയും മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും ഒത്തുചേരൽ (ALMA FIESTA) ഉൽഘാടനം ചെയ്യാൻ.