News

Kerala State Library Council Organizes വായനാ മത്സരം for College Students

Read Today... Lead Tomorrow


READER'S FORUM FAROOK COLLEGE (AUTONOMOUS)



ലൈബ്രറി കൗണ്‍സില്‍ വായനാ മത്സരം - എന്‍ട്രികള്‍ ക്ഷണിക്കുന്നു

കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശിക്കപ്പെടുന്ന പുസ്തകങ്ങളുടെ അടിസ്ഥാനത്തില്‍ വായനാ മത്സരം നടത്തിവരുന്നു. കോളേജ് വിദ്യാര്‍ഥികള്‍ക്ക് ആദ്യതലം ജില്ലാടിസ്ഥാനത്തിലാണ്. പുസ്തകങ്ങളുടെ ലിസ്റ്റ് ഇതോടൊപ്പമുണ്ട്.

പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ പേര്‌ രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും* ബന്ധപ്പെടുക:

കമറുദ്ദീന്‍ പരപ്പില്‍
ഡയറക്ടര്‍, റീഡേഴ്സ് ഫോറം,
9656542348

വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍ ഇവയാണ്:

1. കാള്‍മാര്‍ക്സ്
ഹൈന്‍റിച്ച് ഗെംകോവ്

2. *മലയാളത്തിന്‍റെ പ്രിയ കവിതകള്‍*
സച്ചിദാനന്ദന്‍

3. *വായനാവിചാരം*
സുനില്‍ പി.ഇളയിടം

4. *സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി*
ടി.ഡി. രാമകൃഷ്ണന്‍

5. *ലോകത്തെ പിടിച്ചുകുലുക്കിയ പത്തുദിവസങ്ങള്‍*
ജോണ്‍ റീഡ് (കെ.ഗോപാലകൃഷ്ണന്‍)

6. *നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി കേരളത്തിന്‍റെ പരിസ്ഥിതിചരിത്രം*
ജി.മധുസൂദനന്‍

7. *കേരള നവോത്ഥാനം വാള്യം 2 യുഗസന്തതികള്‍, യുഗശില്‍പികള്‍*
പി. ഗോവിന്ദപ്പിള്ള

8. *ചങ്ങമ്പുഴ, കാലം, കവിത, കലാപം*
കെ.പി നന്ദകുമാര്‍

9. *സമ്പത്തും ദാരിദ്ര്യവും - ജനജീവിതത്തിന്‍റെ അര്‍ത്ഥശാസ്ത്രം*
ഡോ.സി.ടി കുര്യന്‍