ഫാറൂഖ് കോളേജിൽ നടന്ന പല കവിതാമത്സരങ്ങളിലും രാഹുൽ ഒന്നാമനായിരുന്നു മാതൃഭൂമി, മാധ്യമം, ചന്ദ്രിക ആഴ്ചപ്പതിപ്പുകളിൽ രാഹുലിന്റെ ഒട്ടേറെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിത്വമുള്ള കുട്ടിയാണ്. അങ്കണം അവാർഡ്,പി.എൻ.പണിക്കർ അവാർഡ്, തുഞ്ചൻ ഉത്സവത്തോടനുബന്ധിച്ചു നടന്ന ദ്രുത കവിതാ മത്സരത്തിൽ ഒന്നാം എന്നിവയും രാഹുൽ കരസ്ഥമാക്കിയിട്ടുണ്ട്.