News

Midhun Shah (Assistant Professor, Department of Physics) Submits the Report of the Flood Relief Committee2019 to Principal

Flood Relief Committee Report 2019 - 20 Submission
ഫ്ലഡ് റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് പ്രിൻസിപ്പലിന് സമർപ്പിച്ചു. മാർച്ച് മാസം മൂന്നാം തീയതിയാണ് സഹായവിതരണം പൂർത്തിയായത്.പണമായും, സാധനങ്ങളായും ഏകദേശം 12 ലക്ഷം രൂപയുടെ സഹായങ്ങൾ എത്തിക്കാൻ സാധിച്ചു.