News

Mohamed Ali (Childline, Farook College) Appointed as Program Coordinator, Southern Regional Resource Center, Child India Foundation

വനിതാ ശിശു വികസന മന്ത്രാലയത്തിന് കീഴിലുള്ള ചൈൽഡ്‌ലൈൻ ഇന്ത്യ ഫൗണ്ടേഷനിൽ സതേൺ റീജിയണൽ റിസോഴ്സ് സെന്ററിൽ പ്രോഗ്രാം കോ - ഓർഡിനേറ്റർ ആയി മുഹമ്മദലി.എം.പി ജൂലായ് 3നു ചുമതലയേൽകുകയാണ്. എറണാംകുളം, തൃശൂർ, പാലക്കാട്, കൊല്ലം എന്നീ ജില്ലകളുടെയും കേന്ദ്ര ഭരണ പ്രേദേശമായ ലക്ഷദ്വീപ്,  എന്നിവയുടെയും ചുമതലയാണ് ലഭിക്കുക.