News
Mr Soman Kadaloor (Malayalam Poet) Releases the Porm Collection Authored by Students of Department of Malayalam on 29 March 2019
മലയാള വിഭാഗം വിദ്യാർത്ഥികൾ രചിച്ച 75 കവിതകളുടെ സമാഹാരമായ 'ക്ലാസ്സിൽ കയറാത്ത കവിതകൾ' 29/03/2019, 9.30 ന് യു.ജി. സെമിനാർ ഹാളിൽ വെച്ച് കവിയും ചിത്രകാരനും പ്രഭാഷകനും ഫോക് ലോറിസ്റ്റുമായ ഡോ. സോമൻ കടലൂർ പ്രകാശനം ചെയ്യുകയാണ്. എല്ലാവരേയും പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു