News

Mumtaz Teacher (Former Warden, Sahira Hostel) Expires

Mumtaz Teacher (Former Warden, Sahira Hostel) Expires
 
ഏകദേശം 30 വർഷക്കാലം ഫാറൂഖ് കോളേജ് സാഹിറ ഹോസ്റ്റലിൽ വാർഡൻ ആയിരുന്ന മുംതാസ് ടീച്ചർ എന്നവർ മരണപ്പെട്ടു എന്ന് ഒന്നാംവർഷ വിദ്യാർഥിനിയുടെ രക്ഷിതാവ് വിളിച്ച് അറിയിക്കുകയുണ്ടായി. പന്നിയങ്കര ആണ് സ്വദേശം.